വിഴിഞ്ഞം നിര്‍മ്മാണത്തിന് ഐഎഫ്സി

തുറമുഖത്തിന്റെ നിര്‍മ്മാണ ഉപദേശകരായിട്ടാകും ഐഎഫ്സി പ്രവര്‍ത്തിക്കുക. 80രാജ്യങ്ങളിലായി 250 പ്രൊജക്ടുകളില്‍ ഐഎഫ്സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആഗോളതലത്തില്‍ തുറമുഖം നിര്‍മ്മാണത്തില്‍ പരിചയമുള്ള സ്ഥാപനങ്ങളുടെ സഹായവും തേടുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒയും കേരള പോര്‍ട്ട് ഡെവലപ്‌മെന്റ് സെക്രട്ടറിയുമായ സജീവ് കൗഷിക് പറഞ്ഞു.












Click it and Unblock the Notifications