7 നവജാത ശിശുക്കള്‍ മരിച്ചു

സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിന് ഇടയാക്കി. ഇന്‍ക്യുബേറ്ററിന്റെ തകരാറുമൂലമാണ് നവജാത ശിശുക്കള്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആസ്പത്രി അധികൃതരുടെ അനാസ്ഥ മൂലമല്ല കുട്ടികള്‍ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുടേത് സ്വാഭാവിക മരണമാണെന്നാണ് അധികൃതരുടെ വിശദീകരണം. മരണ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ആര്‍എംഒ പറഞ്ഞു. ജില്ലാ കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications