സച്ചിന് ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ: താക്കറെ

ശിവസേനയുടെ മുഖ പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് താക്കറെ സച്ചിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ 20വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സച്ചിന് മുംബൈയിലെ മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ പരാമര്‍ശം നടത്തിയത്.
രാഷ്ട്രീയത്തില്‍ ഇടപെടാതെ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് താക്കറെ സച്ചിനെ ഉപദേശിച്ചിരിക്കുന്നത്. സച്ചിനെതിരെ താക്കറെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.
താക്കറെയുടേത് അനാവശ്യ പരാമര്‍ശമായിപ്പോയെന്ന് ബിസിസിഐ ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു.
സച്ചിന് ദേശീയവാദിയാണ്. മഹാരാഷ്്ട്രക്കാരനും ഇന്ത്യക്കാരനുമാണ്. സ്വയം ഇന്ത്യക്കാരനെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണോ? താക്കറെ മുഹമ്മദലി ജിന്നയെപ്പോലെയാണ് സംസാരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും സച്ചിനൊപ്പമാണ്- ശുക്ല അഭിപ്രായപ്പെട്ടു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications