സംസ്ഥാനങ്ങള്‍ ഏകജാലകം ഏര്‍പ്പെടുത്തണം

വ്യവസായവത്കരണത്തിന്റെ ഇരകളാകരുതെന്നും പകരം വ്യവസായവത്കരണത്തില്‍ പങ്കാളികളാകണമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു. ദില്ലിയില്‍ നടന്ന സംസ്ഥാന വ്യവസായമന്ത്രിമാരുടെ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു ആനന്ദ്ശര്‍മ്മ.
സംസ്ഥാനങ്ങളിലേയ്ക്ക് കൂടുതല്‍ വ്യവസായങ്ങള്‍ കടന്നു വരുന്നതിനായി ലാന്‍ഡ് ബാങ്കുകള്‍ രൂപീകരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള വ്യവസായ മന്ത്രി എളമരം കരീം അടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications