കെ കരുണാകരന്‍ പൂര്‍ണ ആരോഗ്യവാന്‍

അദ്ദേഹം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ട്. ന്യൂമോണിയക്കും ഹൃദ്രോഗത്തിനുമുള്ള മരുന്നുകള്‍ തുടരുകയാണ്. ഫിസിയോതെറാപ്പിയും തുടരുന്നുണ്ട്.
അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് സൂക്ഷ്‌മനിരീക്ഷണത്തിനായി അദ്ദേഹത്തിനു തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ സോണിയാഗാന്ധി കരുണാകരനുമായി ഫോണില്‍ സംസാരിച്ചു.
കൂടുതല്‍ പരിശോധനകള്‍ ഇപ്പോള്‍ ആവശ്യമില്ലെ ന്നു മെഡിക്കല്‍ ടീം തീരുമാനിച്ചതായും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.












Click it and Unblock the Notifications