മാര്‍ വര്‍ക്കി വിതയത്തില്‍ ആശുപത്രിയില്‍

തിങ്കളാഴ്ച ദിവസം സഭാ ആസ്ഥാനമായ സെന്റ് തോമസ് ഹൗസില്‍ നടന്ന ഒരു യോഗത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കര്‍ദ്ദിനാളിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട് തീവ്രപരിചരണ വിഭാഗത്തില്‍കഴിയുന്ന അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്.
ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications