ചൈനയും അമേരിക്കയും ശത്രുക്കളല്ല

ചൈനീസ് പാര്‍ലമെന്റായ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലാണ് ജിന്റാവോയുമായി ഒബാമ കൂടിക്കാഴ്ച നടത്തിയത്. ചൈനയും അമേരിക്കയും ശത്രുക്കളല്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഒബാമ പറഞ്ഞു
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്, ആണവ നിരായുധീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ചൈനയുടെ നാണയ പരിഷ്‌കരണ - സാമ്പത്തിക നയങ്ങളും ഉത്തര കൊറിയ, ഇറാന്‍ പ്രശ്‌നങ്ങളുമായിരുന്നു ചര്‍ച്ചയിലെ മുഖ്യ വിഷയങ്ങള്‍.ഞായറാഴ്ചയാണ് ബറാക് ഒബാമ ചൈനയിലെത്തിയത്.












Click it and Unblock the Notifications