അണ്വായുധ ശേഖരം: ഇന്ത്യ പാകിനും പിന്നില്‍

ഇന്ത്യക്ക് 60-80 ആണവായുധങ്ങള്‍ ഉള്ളപ്പോള്‍ പാക്കിസ്ഥാന്റെ കൈവശം 70-90 ആണവായുധങ്ങള്‍ ഉള്ളതായി വിദഗ്ധര്‍ പറയുന്നു. ആണവായുധ ശേഖരത്തില്‍ ചൈന ഏറെ മുന്നിലാണെന്നും ലേഖനം വിശദീകരിയ്ക്കുന്നു.
ചൈനയുടെ ആണവായുധ നിര്‍മ്മാണത്തെക്കുറിച്ച് സൂചനകളുണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും എവിടെയാണ് ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് അറിയില്ലെന്ന് ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications