റാണയ്ക്ക് ബിസിനസുകാരന് വിരുന്നൊരുക്കി?

കൊച്ചിയില്‍ ട്രാവല്‍ ഏജന്‍സി ഉടമയായ ഇയാളെ റാണയുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതല്‍ ചോദ്യം ചെയ്തുവരികയാണ്.
റാണയും ഭാര്യയും കൊച്ചിയില്‍ എത്തിയ അന്നു വൈകീട്ടു തന്നെ ഈ ബിസിനസുകാരന്റെ വീട് സന്ദര്‍ശിച്ചിരുന്നുവത്രേ. ഇരുവര്‍ക്കും ബിസിനസുകാരന് താജ് ഹോട്ടലില്‍ വൈകിട്ട് ഡിന്നര്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം തനിക്ക് റാണയുമായി ബിസിനസ് ബന്ധം മാത്രമാണ് ഉള്ളതെന്നും റാണയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചെന്നാണ് സൂചന.
അമേരിക്കന്‍ മലയാളിയായ ജോസ് എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ റാണയ്ക്ക് സത്കാരം ഏര്‍പ്പെടുത്തിയതെന്നും ഇയാള്‍ അറിയിച്ചിട്ടുണ
ഇതിനിടെ റാണയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. റാണയുടെയും എഫ് ബി ഐയുടെയും അപേക്ഷ പരിഗണിച്ചാണിത്. റാണയുടെ ജാമ്യാപേക്ഷ നവംബര്‍ 10 ന് പരിഗണിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 19 ലേക്ക് മാറ്റിയിരുന്നു.
പാകിസ്താനില്‍ ജനിച്ച കാനഡ പൗരനായ റാണ, അമേരിക്കന്‍ പൗരനായ ഡേവിഡ് കോള്മാന് ഹെഡ്ലി എന്നിവരെ കഴിഞ്ഞമാസം എഫ് ബി ഐയാണ് അറസ്റ്റുചെയ്തത്.
ഇന്ത്യയിലും ഡെന്മാര്ക്കിലും തീവ്രവാദി ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. മുംബൈ തീവ്രവാദി ആക്രമണത്തിന് തൊട്ടുമുന്‍പ് റാണ രാജ്യത്തെ കൊച്ചി അടക്കമുള്ള നഗരങ്ങള്‍ സന്ദര്‍ശിച്ചതിന് തെളിവുകള്‍ ലഭിച്ചിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications