മോഷണക്കുറ്റമാരോപിച്ച് 12കാരിയെ തീയിട്ടു

ഗുരുതരമായി പൊള്ളലേറ്റ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രീതി കുമാരിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പട്‌ന മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രീതി 1400 രൂപ മോഷ്ടിച്ചുവെന്നാണ് അയല്‍ക്കാരന്റെ ആരോപണം. കര്‍ഷകത്തൊഴിലാളികളായ ദമ്പതിമാരുടെ മകളാണ് പെണ്‍കുട്ടി.
പണം താന്‍ മോഷ്ടിച്ചിട്ടില്ലെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.












Click it and Unblock the Notifications