റാണ വന്നത് ബിസിനസ് കാര്യത്തിനല്ല: ഡിജിപി

റാണയുടെ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഡേവിഡ് ഹെഡ്ലി കൊച്ചിയിലെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള ഏത് അന്വേഷണവുമായും പോലീസ് സഹകരിക്കും- ഡിജിപി പറഞ്ഞു
റാണയുടെ കൊച്ചി സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത് കൊച്ചി പൊലീസ് തന്നെയാണ്. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് അതില്‍ പങ്കില്ല.
കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി നവാസുമായി ബന്ധമുള്ള ഷമീര്‍ തന്നെയാണോ റാണയെ കൊച്ചിയില്‍ നേരില്‍ കണ്ടതായി സംശയിക്കുന്ന ഹവാല ഇടപാടുകാരന് ഷമീര്‍ എന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ് അദ്ദേഹം അറിയിച്ചു.
ഇതിനിടെ ഡേവിഡ് ഹെഡ്ലിയ്ക്കും തഹാവൂര്‍ റാണയ്ക്കും ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായി അറിയാന്‍ എഫ്ബിഐയുമായി ഇന്ത്യന്‍ ഏജന്‍സികള്‍ നിരന്തരം ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ദില്ലിയില്‍ അറിയിച്ചു.
ഇവര്‍ക്കെതിരെ അമേരിക്കയില്‍ നിയമ നടപടികള്‍ തുടരുന്നതിനാല്‍ ഇവരെ ഇന്ത്യക്ക് കൈമാറണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടാനാവില്ലെന്നും അവര്‍ പറഞ്ഞു.
ഭീകരവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും നിരുപമ പറഞ്ഞു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications