അസമില്‍ സ്‌ഫോടന പരമ്പര; 5 മരണം

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ നല്‍ബാരി ജില്ലയിലെ ഒരു പൊലീസ് സ്‌റ്റേഷനു പുറത്ത് സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ഇവിടെ നിന്ന് 20 മീറ്റര്‍ അകലെയായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. പ്രദേശത്തെ ഒരു മാര്‍ക്കറ്റിലാണ് മൂന്നാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്.
ഉള്‍ഫ തീവ്രവാദികളാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ഗുവാഹത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലയാണ് നാല്‍ബരി.












Click it and Unblock the Notifications