ക്വത്‌റോചിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കില്ല

ബോഫോഴ്്‌സ് കേസ് ഇപ്പോഴും കോടതിയുടെ മുമ്പാകെയുള്ളതിനാല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് പ്രോസിക്യൂഷനെ ബാധിയ്ക്കുമെന്നാണ് സിബിഐയുടെ നിലപാട്.
ക്വത്‌റോചിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് കോടതി അഞ്ച് മാസത്തേക്ക് മാറ്റിവെച്ചരിയ്ക്കുകയാണ്.












Click it and Unblock the Notifications