ശബരിമലയ്ക്ക് പ്രത്യേക ഭീഷണിയില്ല: ഡിജിപി

പൊതുവായുള്ള ഭീഷണികള്‍ നേരിടുന്നതിന്റെ ഭാഗമായാണ് സന്നിധാനത്തും സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. ലോകമൊട്ടുക്കും സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ മാത്രം ഒന്നും സംഭവിയ്ക്കില്ലെന്ന ശുഭാപ്തി വിശ്വാസം നല്ലതാണ്.
എന്ത് വന്നാലും നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications