സ്‍മാര്‍ട് സിറ്റി ചര്‍ച്ച തുടരും: എസ് ശര്‍മ്മ

ചീഫ് സെക്രട്ടറി തലത്തില്‍ നടത്തിയ ചര്‍ച്ചയുടെ മിനിട്‌സും സര്‍ക്കാരിന്റെ നിലപാടും ടീകോമിന് നല്‍കിയിട്ടുണ്ട്. അതിന്‍ മേലുള്ള മറുപടി ലഭിച്ചിട്ടാകും തുടര്‍നടപടികള്‍. സാമ്പത്തികമാന്ദ്യം ബാധിച്ചിട്ടുണ്ടെന്ന് ടീകോം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമിനെ സാമ്പത്തിക മാന്ദ്യം ബാധിച്ചിരിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications