സ്വര്‍ണവില വീണ്ടും കൂടി; പവന് 13,240

ഗ്രാമിന് വില 1,655 ആയി. പവന് 13,240 രൂപയിലാണ് ഇപ്പോള്‍ കച്ചവടം നടക്കുന്നത്. രാവിലെ പവന് 120 രൂപ കൂടി 13,160 രൂപയായിരുന്നു.
3:20 PM
സ്വര്‍ണത്തിന് 120രൂപ കൂടി 13,160രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തിങ്കളാഴ്ച പവന് 120 രൂപ കൂടി 13,160 രൂപയായി. ഗ്രാമിന് 1645 രൂപയാണ് തിങ്കളാഴ്ചത്തെ വില.
രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 1164 ഡോളറായി.
ആഗോള തലത്തില്‍ നാണ്യപ്പെരുപ്പത്തിലുണ്ടായ ഉയര്‍ച്ചയും സാമ്പത്തിക രംഗത്തിന്റെ മുരടിപ്പും മൂലം നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമായത്.
ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വര്‍ധനയും സ്വര്‍ണത്തിന്റെ വിലകൂടാന്‍ ഇടയാക്കി. 12:30 PM












Click it and Unblock the Notifications