കുട്ടനാട് പാക്കേജ്: കേന്ദ്രവും കേരളവും ധാരണയില്‍

കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിലെ തടസങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍, ജലവിഭവ മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം. കുട്ടനാട് പാക്കേജിന് പണം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications