ഗര്‍ഭിണിയെ നഗ്നയാക്കി നടത്തിച്ചു

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന്് ഗര്‍ഭമലസിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഞായറാഴ്ച വൈകിട്ട് ബിജ്‌നോറിലെ കര്‍നാവാല ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഇരുപത്തിയഞ്ചുകാരിയുടെ ഭര്‍ത്താവിന്റെ സ്ഥലം കയ്യേറാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്ന് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ ഗൗതം പറഞ്ഞു.
സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്ഥലം കയ്യേറാനുള്ള ശ്രമം എതിര്‍ത്ത യുവതിയെ അക്രമികള്‍ വടി കൊണ്ട് അടിക്കുകയും നഗ്നായാക്കി മുടിക്ക് പിടിച്ച് വലിച്ചിഴക്കുകയുമായിരുന്നു.












Click it and Unblock the Notifications