സച്ചിന് ത്യാഗം ചെയ്തിട്ടില്ല: താക്കറെ

സച്ചിന് രാജ്യത്തിനായി ഒരു ത്യാഗവും ചെയ്തിട്ടില്ലെന്നാണ് താക്കറെ പറയുന്നത്. പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ ലേഖനത്തിലാണ് താക്കറെ വീണ്ടും സച്ചിനെതിരെ തിരിഞ്ഞിരിക്കുന്നത്.
സച്ചിന് മഹനായ ക്രിക്കറ്റ് കളിക്കാരനാണ്. പക്ഷേ ലോകമാന്യതിലകനൊപ്പമൊന്നും എത്തില്ല. ഒരു മറാത്തി വിപ്ലവകാരിക്കും തുല്യനല്ല സച്ചിന്. രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരു ത്യാഗവും ചെയ്തിട്ടില്ല. റെക്കോര്‍ഡ് ബുക്കില്‍ മാത്രമാണ് സച്ചിന്റെ നേട്ടങ്ങള്‍- താക്കറെ കുറ്റപ്പെടുത്തി.
താക്കറെയ്ക്കുപിന്നാലെ ശിവസേനയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗട്ടും സച്ചിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇദ്ദേഹവും സാമ്നയിലെ ലേഖനത്തിലൂടെയാണ് സച്ചിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
സച്ചിന് മഹാനായിരിക്കും എന്നാല്‍ അദ്ദേഹത്തിന് മഹാരാഷ്ട്രത്തേക്കാള് മഹത്വമില്ലെന്നാണ് റൗട്ട് പറയുന്നത്. സച്ചിന് ഇന്ത്യക്ക് വേണ്ടിയല്ല മറിച്ച് ബിസിസിഐയ്ക്ക് വേണ്ടിയാണ് കളിയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications