കാസര്‍കോട് നടന്നത് കൊലപാതകം: ഉമ്മന്‍ ചാണ്ടി

സിപിഎമ്മും പൊലീസും ചേര്‍ന്നുള്ള അതിക്രമങ്ങളാണ് കാസര്‍കോട്ട് നടന്നത്. ഇവിടെയുണ്ടായത് വെടിവെപ്പല്ല, കൊലപാതകമാണ്. എസ് പിയെ മാറ്റാതെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത് യുഡിഎഫിനെ തൃപ്തിപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കാസര്‍കോട് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം തിങ്കളാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications