പാലക്കാട് വോട്ടുചോര്‍ച്ചയെപ്പെറ്റി അന്വേഷണം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷ്, കൃഷ്ണദാസ്, പിഎ ഗോകുല്‍ദാസ്, എന്നിവര്‍ ചേര്‍ന്ന് വോട്ട് മറിച്ചുവെന്നാണ് എംബി രാജേഷിന്റെ പരാതി. ഇത് മൂലം തന്റെ ഭൂരിപക്ഷത്തില്‍ വന്‍കുറവുണ്ടായെന്നും അദ്ദേഹത്തിന്റെ പരാതിയിലുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മാമിക്കുട്ടി, പികെ സുധാകരന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ പാലക്കാട് മണ്ഡലത്തില്‍ നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എംബി രാജേഷിന് നേടാനായത്.












Click it and Unblock the Notifications