കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം പവന് 13,320രൂപയായി

  • By Staff
Google Oneindia Malayalam News

Gold
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ബുധനാഴ്ച പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് വില 13,320 രൂപയായി.

ഗ്രാമിന് വില 1,665 രൂപ. താമസിയാതെ സ്വര്‍ണവില പവന് പതിനയ്യായിരം കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡോളറിന്റെ മൂല്യം കുറയുന്നതും ആഗോളതലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതുമാണ് വിലവര്‍ധിക്കാന്‍ പ്രധാന കാരണങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X