നമ്പര്‍ പോര്‍ട്ടബിലിറ്റി: 19രൂപയില്‍ കൂടരുത്

ഈ സൗകര്യമൊരുക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്നും 19 രൂപയില്‍ക്കൂടുതല്‍ ചാര്‍ജ് ഈടാക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. 19രൂപയില്‍ കുറവ് ഈടാക്കാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ട്.
ചില സംസ്ഥാനങ്ങളില്‍ ഡിസംബര്‍ അവസാനം മുതല്‍തന്നെ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍വരും. മാര്‍ച്ച് മാസത്തോടെ രാജ്യം മുഴുവന്‍ ഈ സൗകര്യം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒക്ടോബര്‍ മുതല്‍ ഈ സൗകര്യം കൊണ്ടുവരാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അത് നീണ്ടുപോവുകയായിരുന്നു. ട്രായ് മാര്‍ഗനിര്‍ദ്ദേശ പ്രകാരം മൊബൈല്‍ സേവനദാതാവിനെ മാറ്റുന്ന പ്രക്രിയ പരമാവധി നാലു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായിരിക്കണം.
ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ 2മുതല്‍ 3ശതമാനംവരെ ആളുകള്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ആഗ്രഹിക്കുന്നവരാണെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ ഇതിനായി പരമാവധി കുറഞ്ഞ ചാര്‍ജ് ഈടാക്കി ലാഭം നേടാനായി കമ്പനികള്‍ മത്സരിക്കുമെന്ന് ഉറപ്പാണ്.
ഇതിന്റെ ഫലമായി മൊബൈല്‍ കോള്‍ നിരക്കുകള്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ട്. സിഡിഎംഎയില്‍ നിന്നും ജിഎസ്എം സാങ്കേതിക വിദ്യയിലേക്ക് മാറാനും ഉപയോക്താക്കള്‍ക്ക് തടസ്സമുണ്ടാകില്ല. എന്നാല്‍ ബന്ധപ്പെട്ട കമ്പനിക്ക് പ്രസ്തുത സര്‍ക്കിളില്‍ ലൈസന്‍സ് ഉണ്ടായിരിക്കണമെന്നുമാത്രം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications