എയ്ഡ്‌സ് രോഗികള്‍ക്ക് സൗഹൃദ സൈറ്റ്

ലോകത്തെ 334 ലക്ഷം എച്ച്‌ഐവി ബാധിതര്‍ക്ക് സൈറ്റ് ഉപയോഗിക്കാം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുഎന്‍ എയ്ഡ്‌സിന്റെ ആഭിമുഖ്യത്തിലാണ് നെറ്റ് വര്‍ക്കിങ് സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
ഒക്ടോബറില്‍ സൈറ്റിന്റെ ബീറ്റ് വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എയ്ഡ്‌സ് സ്‌പേസ് ഡോട്ട് ഓര്‍ഗ്(AIDSspace.org) എന്നാണ് സൈറ്റിന്റെ പേര്.
സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ മറ്റുള്ളവര്‍കാണാതെ സൂക്ഷിക്കാനുള്ള സംവിധാനം ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
എച്ച്‌ഐവി ബാധിതര്‍ക്കായുള്ള സഹായ പദ്ധതികളും ജോലി വിവരങ്ങളും മറ്റ് അറിയിപ്പുകളുമെല്ലാം സൈറ്റില്‍ ലഭ്യമാകും












Click it and Unblock the Notifications