വിഴിഞ്ഞം വികസനം: ആശങ്ക അകറ്റിയതിന് ശേഷം

തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ കുടിയൊഴിപ്പിയ്ക്കപ്പെടുന്നവരെ പുനരധിവസിപ്പിയ്ക്കാന്‍ 120 ഹെക്ടര്‍ സ്ഥലം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, പുനരധിവാസത്തിന് ഉചിതമായ സ്ഥലം കണ്ടെത്തും. പദ്ധതിയുടെ ഒന്നാംഘട്ട വികനത്തിനായി 450 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ ലിമിറ്റഡിനാണ് ആണ് ആദ്യഘട്ട വികസനത്തിന്റെ ചുമതല. ആഗോള ടെണ് ടറിനുള്ള നടപടികളും രജിസ്‌ട്രേഷനുള്ള നടപടികളും അടുത്തവര്‍ഷം പകുതിയോടെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications