മിഷേലിന്റെ ചിത്രം നീക്കം ചെയ്യില്ല: ഗൂഗിള്‍

ഒരു ഉപയോക്താവിന്റെ പരാതിപ്രകാരം ചിത്രം കഴിഞ്ഞയാഴ്ച നീക്കം ചെയ്‌തെങ്കിലും ഇപ്പോള്‍ ചിത്രം വീണ്ടും സെര്‍ച്ച് എഞ്ചിനില്‍ കാണപ്പെട്ടതാണ് വിവാദമായത്. 'മോശം ചിത്രങ്ങള്‍ കാണപ്പെട്ടേക്കാം' എന്ന ശീര്‍ഷകം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗൂഗിള്‍ ഇപ്പോള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ഒരു ഉപയോക്താവിന്റെ പരാതി പ്രകാരം ചിത്രം ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ഗൂഗിള്‍. ഒട്ടേറെ മാനദണ്ഡങ്ങളിലൂടെയാണു പേജുകള്‍ റാങ്ക് ചെയ്യുന്നത്. നിയമം ആവശ്യപ്പെടുന്ന സമയത്ത് മാത്രമേ ഇത് ഒഴിവാക്കാനാവൂ. ഒരു ബ്ലോഗില്‍ ഉപയോഗിച്ച ചിത്രമാണ് സെര്‍ച്ച് എന്‍ജിനില്‍ പ്രത്യക്ഷമായത്.












Click it and Unblock the Notifications