Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഗ്രാമിന് 1680രൂപയായി

Gold
കൊച്ചി: സ്വര്‍ണവില 120 രൂപ കൂടി വര്‍ദ്ധിച്ച് പവന് 13,440 രൂപയായി ആയി. ഗ്രാമിന് 1680 ആണ് വ്യാഴാഴ്ചത്തെ വില.

ബുധനാഴ്ച രാവിലെ പവന് എണ്‍പത് രൂപയും ചൊവ്വാഴ്ച 200 രൂപയും വര്‍ദ്ധിച്ചിരുന്നു. ഈ ഒരുമാസത്തിനിടെ പവന്‍ 1200 രൂപയിലധികമാണ് വിലവര്‍ദ്ധനവുണ്ടായത്.

സ്വര്‍ണത്തിന്റെ ലഭ്യത കുറയുന്നതും അന്താരാഷ്ട്രവിപണിയില്‍ വിലയേറുവാന്‍ ഇടയാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+