ഒബാമയുടെ വിരുന്നില്‍ ക്ഷണിക്കാത്ത അതിഥികള്‍

ഉത്തര വിര്‍ജീനിയയില്‍നിന്നുള്ള ടിവി താരങ്ങളായ തരേഖ്, മിഷേല്‍ സലാഹി ദമ്പതികളാണ് ക്ഷണമില്ലാതെ ഔദ്യോഗിക വിരുന്നില്‍ കടന്നുകൂടിയത്. ഈ ദമ്പതികളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
അത്താഴവിരുന്നിനിടെ എടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ ഇവര്‍ പുറത്തുവിട്ടതോടെയാണ് ക്ഷണിക്കപ്പെടാതെ എത്തിയ ഈ അതിഥികളെക്കുറിച്ച് അധികൃതര്‍ അറിഞ്ഞത്.
പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികള്‍ മാത്രം പങ്കെടുത്ത വിരുന്നില്‍ സുരക്ഷാ വലയങ്ങളെല്ലാം മറികടന്ന് ഇവര്‍ എങ്ങനെ എത്തിയെന്ന ചോദ്യം വൈറ്റ്ഹൗസിലെ സുരക്ഷാ അധികൃതരെ വലയ്ക്കുകയാണ്.
More From
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications