പ്രസംഗത്തിനിടെ പിണറായിക്ക് ദേഹാസ്വസ്ഥ്യം

പ്രസംഗിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ പെട്ടെന്ന് നിശബ്ദനായ അദ്ദേഹം അടുത്തിരുന്ന മുന്‍ എംപി പി രാജേന്ദ്രനോട് കസേര നീക്കിയിടാന്‍ ആവശ്യപ്പെട്ടു. പ്രസംഗപീഠത്തിന് പിറകിലായി കസേരയില്‍ ഇരുന്ന അദ്ദേഹത്തിന് ഒന്നും സംസാരിയ്ക്കാനായില്ല. കൈ ഉയര്‍ത്താനും ബുദ്ധിമുട്ടുണ്ടായിരുന്നു.
അടുത്തു നിന്നവരോടു പോക്കറ്റില്‍ ഗുളികയുണ്ടെന്നു പറഞ്ഞു. രാജേന്ദ്രന് എടുത്തുകൊടുത്ത ഗുളിക കഴിച്ചപ്പോഴേക്ക് അസ്വാസ്ഥ്യം കൂടി. തലയില്‍ കൈവച്ചുകൊണ്ട്് ബക്കറ്റ് ഉണ്ടോയെന്നു ചോദിച്ചു. ബക്കറ്റ് കൊണ്ടുവന്നപ്പോഴേക്ക് ഛര്‍ദിക്കുകയായിരുന്നു. കുറച്ച് വിശ്രമിച്ചപ്പോള്‍ പ്രസംഗം തുടരാമെന്നായി. തുടര്‍ന്ന് ഇരുന്നാണ് പിണറായി പ്രസംഗിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ പ്രസംഗം അവസാനിപ്പിച്ച പിണറായി വേദിയില്‍ തന്നെ ഇരുന്നു.
തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഒരാഴ്ചത്തെ പരിപാടികള്‍ പുനക്രമീകരിച്ചിട്ടുണ്ട്.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications