സ്വര്‍ണം പവന് 13560 രൂപയായി

ഒരു ഗ്രാം സ്വര്‍ണത്തിന് 1695 രൂപ നല്‍കണം. സ്വര്‍ണവിലയില്‍ 2009ല്‍ മാത്രം 37 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
നവംബര്‍ മാസത്തില്‍ മാത്രം വിലയില്‍ 13ശതമാനം വര്‍ധനയുണ്ടായി. ഒരു മാസത്തിനുള്ളില്‍ ആയിരത്തിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
കൂടുതല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിയേക്കാമെന്നതിനല്‍ വില വീണ്ടും ഉയരുമെന്നാണ് സൂചന.












Click it and Unblock the Notifications