വ്യാജ ബോഡി സ്‌പ്രേ പിടിച്ചെടുത്തു

സോങ് ജാന്‍ ഇന്‍ഡസ്ട്രി എന്ന കമ്പനിയുടെ പേരില്‍ നിര്‍മ്മിച്ചവയാണ് ഇവയില്‍ ഏറെയുമെന്ന് വ്യക്തമായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ സ്‌പ്രേകള്‍ പിടിച്ചെടുത്തത്. അഞ്ച് മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഇത്തരത്തിലുള്ള വ്യാജ ബോഡി സ്്‌പ്രേകള്‍ ഇവിടെ നിന്നും പിടിച്ചെടുക്കുന്നത്.
പല പ്രമുഖ കമ്പനികളുടെയും വ്യാജ സ്‌പ്രേകളാണ് കണ്ടൈയിനറില്‍ ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications