സിംഗൂരിലെ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു

ഭെല്ലും ബംഗാള്‍ സര്‍ക്കാരും ചേര്‍ന്ന് 1600 മെഗാവാട്ട് വൈദ്യുതി പ്ലാന്റ് സ്ഥാപിയ്ക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഭെല്‍ അധികൃതര്‍ കഴിഞ്ഞ മാസം ഇവിടം സന്ദര്‍ശിച്ചിരുന്നു, നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ടാറ്റയില്‍ നിന്നും ഭൂമി വിട്ടുകിട്ടാന്‍ തടസ്സങ്ങളുണ്ടാവില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ
സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് സിംഗൂരില്‍ റെയില്‍വേ കോച്ച് ഫാക്ടറി തുടങ്ങുമെന്ന് കഴിഞ്ഞയാഴ്ചയാണ് മമത പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും റെയില്‍വെ സര്‍ക്കാരിന് സമര്‍പ്പിച്ചില്ലെന്ന് ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കി. സിംഗൂരില്‍ ഭെല്ലുമായി ചേര്‍ന്ന് ഊര്‍ജ്ജ് പ്ലാന്റ് സ്ഥാപിയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യ്ക്തമാക്കി.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications