ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്

ആവശ്യങ്ങളുടെ കാര്യത്തില്‍ വിവിധ ബസ്സുടമാ സംഘടനകള്‍ തമ്മില്‍ യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ കഴിഞ്ഞ 24ന് സമരം നടത്തിയിരുന്നു. യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് 50 ശതമാനമാക്കി ഉയര്‍ത്തുക. കെഎസ്ആര്‍ടിസി സര്‍വീസ് ദേശസാല്‍കൃത റൂട്ടുകളില്‍ മാത്രമായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications