നോബേല്‍ സമ്മാനം കണ്ടുകെട്ടി

108 വര്‍ഷത്തെ നോബേല്‍ പുരസ്‌കാര ചരിത്രത്തില്‍ ഇതാദ്യമായാണു പുരസ്‌കാര വിജയിയില്‍ നിന്ന്! ഒരു സര്‍ക്കാര്‍ സമ്മാനം കണ്ടുകെട്ടുന്നത്
2003ലാണ് ഇബാദി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനര്‍ഹയായത്. ഇബാദിയുടെ ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ എന്ന സംഘടന നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. നൊബേല്‍ പുരസ്‌കാരം നേടിയ ആദ്യ മുസ്ലീം വനിതയാണ് ഇറാനിലെ ആദ്യ വനിതാ ജഡ്ജിയായ ഷിറിന്‍ ഇബാദി












Click it and Unblock the Notifications