ഒബാമയുടെ വിരുന്ന് ഒന്നാംതരം: മന്‍മോഹന്‍

അതി വിശിഷ്ടമായ ഒരു അനുഭവം എന്നാണ് ഒബാമ നല്‍കിയ വിരുന്നിനെ മന്‍മോഹന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വളരെയധികം പണം ചെലവിട്ടാണ് ആ വിരുന്നു നടത്തിയത്. ഞന്‍ പങ്കെടുത്തിട്ടുള്ളതില്‍ വച്ചേറ്റവും മനോഹരമായ വിരുന്നായിരുന്നു വൈറ്റ്ഹൌസിലേത്. അവിടത്തെ അന്തരീക്ഷം മികച്ചതായിരുന്നു- അദ്ദേഹം പറഞ്ഞു.
കോമണ്‍വെല്‍ത്ത് രാജ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്പെയിനിലെത്തിയ മന്‍മോഹന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഒബാമയുടെ വിരുന്നിനെ പ്രശംസിച്ചത്.












Click it and Unblock the Notifications