കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ വിരുന്ന് ഒന്നാംതരം: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

Obama with Manmohan
പോര്‍ട്ട് ഓഫ് സ്പെയിന്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൌസില്‍ തനിക്ക് തന്ന വിരുന്ന് ഏറ്റവും മികച്ചതായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

അതി വിശിഷ്ടമായ ഒരു അനുഭവം എന്നാണ് ഒബാമ നല്‍കിയ വിരുന്നിനെ മന്‍മോഹന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

വളരെയധികം പണം ചെലവിട്ടാണ് ആ വിരുന്നു നടത്തിയത്. ഞന്‍ പങ്കെടുത്തിട്ടുള്ളതില്‍ വച്ചേറ്റവും മനോഹരമായ വിരുന്നായിരുന്നു വൈറ്റ്ഹൌസിലേത്. അവിടത്തെ അന്തരീക്ഷം മികച്ചതായിരുന്നു- അദ്ദേഹം പറഞ്ഞു.

കോമണ്‍വെല്‍ത്ത് രാജ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്പെയിനിലെത്തിയ മന്‍മോഹന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഒബാമയുടെ വിരുന്നിനെ പ്രശംസിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X