ദുബയിലെ പ്രശ്നം ഇന്ത്യക്കാരെ ബാധിക്കില്ല: രവി

നേരത്തെ കുറച്ച് തൊഴില്‍ നഷ്ടം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബയ് സര്‍ക്കാറുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടക്കത്തില്‍ കുറേ ഇന്ത്യക്കാര്‍ തൊഴില്‍ പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ പ്രശ്നം ഇപ്പോള്‍ പരിഹരിക്കപ്പെട്ടുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട- രവി പറഞ്ഞു.
എന്നാല്‍ കേരളത്തിന്റെ സമ്പദ് രംഗത്തെ ദുബയിലെ പ്രതിസന്ധി കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് പുതിയ വിവരം. ഇക്കാര്യം ധനമന്ത്രി തോമസ് ഐസ്ക് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രശ്ചാത്തലത്തിലുണ്ടായ തിരിച്ചടിക്കു പിന്നാലെയാണ് ദുബയ് വേള്‍ഡ് പ്രതിസന്ധിയിലായിരിക്കുന്നത്.
ദുബയ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദുബയ് വേള്‍ഡ് പ്രതിസന്ധിയിലായതിനെത്ുടര്ന്ന് 5900 കോടി രൂപയുടെ കടബാധ്യത അടച്ചു തീര്‍ക്കുന്നതിന് 2010മെയ് വരെ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്.
ഇതിനിനിടെ ദുബയ് വേള്‍ഡിന് സഹായം വാഗ്ധാനം നല്‍കിക്കൊണ്ട് അബുദബി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications