യുനീക് ഐഡി പൗരത്വത്തിന്റെ തെളിവല്ല: നിലേകനി

ഇത് വ്യക്തിയെ തിരിച്ചറിയാന്‍ വേണ്ടി മാത്രമുള്ളതാണ് . മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി യുനീക് ഐഡിയെ പറ്റി വിശദീകരിക്കെയാണ് നന്ദന് നിലേകാനി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത 12 - 18 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 60 കോടിയെങ്കിലും വരുന്ന ആളുകള്‍ക്ക് യുനീക് ഐഡി നല്‍കാനാകുമെന്ന് നിലേകനി പറഞ്ഞു. രാജ്യത്തെ ബാങ്കുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്, സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഐഡി നല്‍കുക.
ഐടി വ്യവസായ മേഖലയില്‍ ഒരു നിര്‍ണായക ശക്തിയായതിനാല്‍ മഹാരാഷ്ട്ര സംസ്ഥാനത്തിന് യുനീക് ഐഡി പദ്ധതി അതിവേഗം നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു-നന്ദന് നിലേകനി പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് യുനീക് ഐഡി നല്‍കുന്നതിനെ പറ്റി സംസ്ഥാന ചീഫ് സെക്രട്ടറി ജോണി ജോസഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമൊത്ത് നിലേകനി വെള്ളിയാഴ്ച ചര്‍ച്ച നടത്തി.
രാജ്യത്തെ ഓരോ പൌരനും ഒരു പ്രത്യേക നമ്പര്‍ അനുവദിക്കുന്ന ഈ പദ്ധതി ഫെബ്രുവരിയിലാണ് തുടങ്ങിവച്ചത്. അടുത്ത വര്‍ഷമാദ്യത്തോടെ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് അറിയുന്നു. വ്യക്തിയുടെ പേര്, വിലാസം, കുടുംബ വിവരങ്ങള്‍, വിരലടയാളം എന്നിവയാണ് കാര്‍ഡില്‍ ഉണ്ടാവുക.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications