അയോധ്യ: വാജ്പേയിക്കും പങ്കെന്ന് സിംഗാള്‍
മുംബൈ: ബാബറി മസ്ജിദ് പൊളിച്ചതിലേയ്ക്ക് നയിച്ച രാംജന്മഭൂമി പ്രക്ഷോഭത്തില്‍ മുതിര്‍ന്ന ബിജെപി നേതാവായ എബി വാജ്പേയിക്കും പങ്കുണ്ടെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാള്‍.

പള്ളി തകര്‍ത്തത് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന് വാജ്പേയിയുടെ മതേതര പ്രതിച്ഛായ കാപട്യമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ കഴിയും വിധമെല്ലാം പ്രതിരോധിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് സിംഗാളിന്റെ വെളിപ്പെടുത്തല്‍.
പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വാജ്പേയി ലഖ്നൊവില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ടിരുന്നുവെന്നും സിംഗാള്‍ പറയുന്നു. ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെയാണ് വെള്ളിയാഴ്ച അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പള്ളി തകര്‍ക്കപ്പെട്ട ദിനം ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിനമാണെന്ന് അദ്വാനി പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ പറയരുതെന്ന് അദ്വാനിയെ ഉപദേശിച്ചതായി അദ്ദേഹം പറഞ്ഞു.
പള്ളി തകര്‍ക്കാനുള്ള നീക്കം വിശുദ്ധരുടെ പ്രക്ഷോഭമായിരുന്നു, എന്നാല്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു. ഇതു തികച്ചും തെറ്റാണ്. മുസ്ലീംങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ സുസ്ഥിര ബന്ധമാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ അയോധ്യയിലെ രാമജന്മഭൂമി, മധുരയിലെ കൃഷ്ണജന്മഭൂമി, കാശിവിശ്വനാഥ് എന്നീ സ്ഥലങ്ങളിലെ അവകാശം മുസ്ലീംങ്ങള്‍ ഉപേക്ഷിക്കുകയും നിയമം മൂലം ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്താലേ ഹിന്ദു മുസ്ലീ ം ഐക്യം സാധ്യമാകൂ- സിംഗാള്‍ പറഞ്ഞു.
-
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications