കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബയ് പ്രതിസന്ധി കേരളത്തെ ബാധിക്കും: ഐസക്

  • By Staff
Google Oneindia Malayalam News

Thomas Isaac
കൊച്ചി: ദുബയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ സന്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി . തോമസ് ഐസക്.

ദുബയിലെ നിര്‍മാണമേഖല ഈ സാമ്പത്തിക പ്രതിസന്ധിയോടെ നിശ്ചലമാകും. മലയാളികളടക്കമുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. ലോക സാമ്പത്തിക മാന്ദ്യം വിട്ടൊഴിഞ്ഞിട്ടി ല്ലെന്നതിന്റെ സൂചനയാണ് ദുബായിലുണ്ടായ തകര്‍ച്ച- ഐസക് പറഞ്ഞു.

കേരളത്തിലെ വന്‍കിട പദ്ധതികളായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊച്ചി തുറമുഖ വികസനം, സ്മാര്‍ട് സിറ്റി എന്നിവയെല്ലാം ദുബയിയെ ആശ്രയിച്ചാണ് നീങ്ങുന്നത്.

ദുബായ് വേള്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി വല്ലാര്‍പാടൃം പദ്ധതിയെ ബാധിക്കാന്‍ സാധ്യതയുണ്ട് . സമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ധനസഹായ പാക്കേജ് പ്രഖ്യാപിക്കണം- അദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X