കൈഗ ആണവ പ്ലാന്റില്‍ ചോര്‍ച്ച

എല്ലാ ദിവസവും ജോലിക്കാരുടെ മൂത്ര പരിശോധന നടത്താറുണ്ട്. നാലു ദിവസം മുന്‍പു നടത്തിയ പരിശോധനയില്‍ മൂത്രത്തില്‍ ട്രിറ്റിയത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതായി കണ്ടെത്തി.
ഇതിനെത്തുടര്‍ന്ന് ഇവരെ മല്പുരിലെ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി. ട്രിറ്റിയം ഗവേഷണത്തിനും ഫ്യൂഷന്‍ റിയാക്റ്ററുകളിലും ന്യൂട്രോണ്‍ ജനറേറ്ററുകളും ഉപയോഗിക്കുന്നതാണ്.
ആണവ പ്ലാന്റില്‍ ചോര്ച്ചയുണ്ടായില്ലെന്നു ശാസ്ത്രജ്ഞന്മാര് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഒക്റ്റോബര്‍ 20 മുതല്‍ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. 220 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള ഇന്ത്യയിലെ പ്രധാന പ്ലാന്റുകളിലൊന്നാണിത്.
കൈഗയില്‍ ആണവ വികിരിണം ഉണ്ടായത് ആണവ കേന്ദ്രങ്ങളിലെ സുരക്ഷ സംബന്ധിച്ച ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. വെള്ളിയാഴ്ച ആണവ വികിരണമേറ്റ തൊഴിലാളികളില്‍ പലരും ഇപ്പോഴും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications