തെലുങ്കാന നേതാവ് ചന്ദ്രശേഖര റാവു അറസ്റ്റില്‍

തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനുതൊട്ടുമുന്പാണ് അറസ്റ്റ്.
ആന്ധ്രയിലെ കരിംനഗര്‍ ജില്ലയില്‍നിന്നാണ് റാവുവിനെ അറസ്റ്റുചെയ്തത്. സംഭവത്തെതുടര്‍ന്ന് കരിംനഗര്‍, തെലുങ്കാന ജില്ലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രതിഷേധപ്രകടനം നടത്തിയ ടിആര്‍എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകുയം. നിരവധി സര്‍ക്കാര്‍ ബസ്സുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications