സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു

തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞു. ഇപ്പോള്‍ പവന് 13360രൂപയാണ് വില. ശനിയാഴ്ചയും ഞായറാഴ്ചയുമായി പവന് 80 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് വില 1685രൂപയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച(നവംബര്‍ 27)വരെ പടിപടിയായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ അയിരം രൂപയിലേറെയാണ് വര്‍ധിച്ചിരുന്നത്.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.












Click it and Unblock the Notifications