തടസ്സപ്പെട്ട ക്യാറ്റ് പരീക്ഷ പുനക്രമീകരിച്ചു

വൈറസ് ബാധയാണു കംപ്യൂട്ടറുകളെ തകരാറിലാക്കിയത്. മൊത്തം 104 പരീക്ഷാ കേന്ദ്രങ്ങളുള്ളതില്‍ 24 കേന്ദ്രങ്ങളിലെ 2000 വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ഈ കേന്ദ്രങ്ങളിലെ പരീക്ഷകള്‍ മാറ്റി ക്രമീകരിച്ചിട്ടുണ്ട്. നവംബര്‍ മാസം 28നു തുടങ്ങിയ പരീക്ഷ ഡിസംബര്‍ ഏഴിനാണ് അവസാനിക്കുക.
ബാംഗ്ലൂര്‍, ഭോപ്പാല്‍, ലഖ്നൊ, മുംബൈ, ദില്ലി, ഗാസിയാബാദ്, വാരാണസി, ഹൈദരാബാദ്, ഭുവനേശ്വര്‍, ചണ്ഡീഗഢ്, നാഗ്പുര്‍, കൊല്‍ക്കത്ത, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലാണ് ശനിയാഴ്ച പരീക്ഷ തടസ്സപ്പെട്ടത്.
തടസ്സപ്പെട്ട പരീക്ഷകളുടെ പുനഃക്രമീകരണം സംബന്ധിച്ച് അധികൃതര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരീക്ഷ തടസ്സപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മറുപടി ലഭിക്കുന്നില്ല എന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രൊമെട്രിക് എന്ന അമേരിക്കന്‍ കമ്പനിയാണ് 'ക്യാറ്റി'നുവേണ്ട കമ്പ്യൂട്ടര്‍ സംവിധാനം വികസിപ്പിച്ചത്. കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
അതിനിടെ ക്യാറ്റ് പോലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷ യാതൊരു മുന്നൊരുക്കവും ഇല്ലാതെ നടത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ആദ്യമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ മാതൃകാ പരീക്ഷ നടത്തിനോക്കാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും സെര്‍വര്‍ തകരാര്‍ പോലെയുള്ളവ മുന്നില്‍ക്കണ്ട് ബദല്‍ സെര്‍വറുകള്‍ ഏര്‍പ്പെടുത്താന്‍ പ്രൊമെട്രിക് തയ്യാറായില്ലെന്നും അഭിപ്രായമുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications