കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴശ്ശിരാജ : ഹര്‍ജി സുപ്രീം കോടതിയില്‍

  • By Staff
Google Oneindia Malayalam News

Pazhassi Raja
ദില്ലി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ചിത്രം പഴശ്ശിരാജയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിയ്ക്കും.

ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പഴശ്ശിരാജയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഈ വിധിയെ ചോദ്യം ചെയ്താണ് പഴശ്ശിരാജ ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X