ബിജെപിയുടെ ബംഗാള്‍ ബന്ദ് അക്രമാസക്തം

ഹൗറയില്‍ ബിജെപി പ്രവര്‍ത്തകര്‍ 12 ബസുകള്‍ കത്തിയ്ക്കുകയും തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ധാരാളം സ്വകാര്യ വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.
നഗരത്തിലെ തിരക്കേറിയ പല റോഡുകളും ബന്ദനുകൂലികള്‍ തടസ്സപ്പെടുത്തിയതോടെ വാഹനഗതാഗതം സ്തംഭിച്ചിട്ടുണ്ട്. അക്രമങ്ങളെ തുടര്‍ന്ന് പല സ്ഥലങ്ങളിലും പൊലീസ് ലാത്തി വീശി. അതേ സമയം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications