കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍
കോഴിക്കോട്: അത്തോളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. കൂനഞ്ചേരി ഗോപാല (50)നെയാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹം നീക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഗോപാലനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും ചിലര്‍ ഗോപാലനെ കൈയ്യേറ്റം ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു












Click it and Unblock the Notifications