പാല്‍ വില കൂട്ടില്ല: ഭക്ഷ്യമന്ത്രി

ഡിസംബര്‍ പതിനഞ്ചോടെ പുതിയ റേഷന്‍ കാര്‍ഡുകളുടെ ഒന്നം ഘട്ട വിതരണം പൂര്‍ത്തിയാക്കും. പതിനഞ്ചോടെ ക്രിസ്മസ് മാര്‍ക്കറ്റ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മാവേലി സ്‌റ്റോറുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ ജില്ല തോറും അഞ്ച് മുതല്‍ പത്ത് വരെ മാവേലി ഹോട്ടലുകള്‍ സര്‍ക്കാര്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications