ശബരീനാഥ് പെണ്‍കുട്ടിക്കൊപ്പം അറസ്റ്റില്‍

ശബരിയ്‌ക്കൊപ്പം പിടിയിലായ പെണ്‍കുട്ടി നഗരത്തിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിയുടെ കൂട്ടുകാരന്റെ കാമുകിയാണിതെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ മുതിര്‍ന്ന ഒരു സ്ത്രീയാണ് അറസ്റ്റിലായതെന്ന്ാണ് പൊലീസിന്റെ വിശദീകരണം. ഇവര്‍ക്കെതിരെ എന്ത് കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച വൈകിട്ട് നാലിന് കോടതിയില്‍ ഹാജരാക്കും.
രാവിലെ പതിനൊന്നരയോടെയാണ് ശബരിനാഥും സുഹൃത്തും പെണ്‍കുട്ടിയും കാറില്‍ വീട്ടിലെത്തിയത്. പിന്നാലെ ശബരിയുടെ മറ്റൊരു സുഹൃത്ത് ബൈക്കിലും എത്തിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications