വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മൂന്നു തവണ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ധിപ്പിയ്ക്കാനുള്ള നീക്കവും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് തങ്കച്ചന്‍ വ്യക്തമാക്കി. കാസര്‍ഗോഡ് സംഭവത്തിന്റെ അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച മുന്നണിയുടെ നിലപാട് യോഗം ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച വീണ്ടും ഉന്നതാധികാര സമതി ചേരുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications